കയ്പമംഗലം: ചളിങ്ങാട് പോക്കാക്കില്ലത്ത് പരേതനായ കുഞ്ഞിബാവ ഭാര്യ ബീവാത്തു (85) നിര്യാതയായി. മക്കൾ: അബ്ദുൽകരീം, ഹലീമ, സഫിയ, സാജിത, സക്കീന, റജുല. മരുമക്കൾ: താഹിറ, ഫാറൂഖ്, ഷാഹുൽഹമീദ്, റഷീദ്, ബഷീർ, പരേതനായ റസാഖ്. കബറടക്കം നടത്തി.