pushpa

കയ്പമംഗലം: മൂന്നുപീടിക ബീച്ച് എ.പി.ജെ. അബ്ദുൽ കലാം റോഡിൽ ദേവമംഗലം ക്ഷേത്രം മുൻ സെക്രട്ടറിയായിരുന്ന ചാണാടിക്കൽ പരേതനായ ബാലകൃഷ്ണൻ ഭാര്യ പുഷ്പ (86) നിര്യാതയായി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാംഗമാണ്. മകൻ: പ്രദീപ്. പേരമകൾ : റിതിക പ്രദീപ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.