വരന്തരപ്പിള്ളി: പൈപ്പ്കമ്പനി, ശ്രീകണ്‌ഠേശ്വരം, ടീച്ചറങ്ങാടി, അരങ്ങൻമൂല, പുതുക്കുളം, ടെലഫോൺ എക്‌സചേഞ്ച്, കുന്നത്തുപാടം, പാലാമ്പ്ര, ഹരിത, കുട്ടൻചിറ, വേലൂപാടം മഠം ടവർ, കോരനൊടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.