obituary

കൊടുങ്ങല്ലൂർ: ആല ക്ഷേത്രത്തിന് കിഴക്ക് സി.പി.ഐ ഓഫീസിന് സമീപം കരിച്ചിലാൻ വേലായുധൻ മകൻ സുരേന്ദ്രൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ . ഭാര്യ: സുരജ. മക്കൾ : സുജിത്ത്, സുജിത. മരുമകൾ: സനീഷ.