തളിക്കുളം: കളപ്പുരക്കൽ ക്ഷേത്രത്തിനടുത്ത് പരേതനായ ചുള്ളിപ്പറമ്പിൽ ഭരതൻ മകൻ ഷിജു (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് തളിക്കുളം ശ്മശാനത്തിൽ.