obituary

കൊടുങ്ങല്ലൂർ: ഒ.കെ ആശുപത്രിക്കു സമീപം വില്വമംഗലത്ത് അയ്യപ്പ കുട്ടിമകൻ രാധാകൃഷ്ണൻ (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ . ഭാര്യ: കാഞ്ചന . മക്കൾ : രാഹുൽ, രാഖി. മരുമകൻ : ബിജോയ്.