തൃപ്രയാർ: നാട്ടിക പി.വി.വേലായി റോഡിൽ പാടത്തിപറമ്പിൽ രാമൻ മകൻ സുകുമാരൻ (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: ശോഭന, പ്രീത, രാജേഷ്. മരുമക്കൾ: ധരൻ, ജഗദീശൻ, മിനി.