prathapan

കയ്പമംഗലം: എടത്തിരുത്തി കൊരട്ടിൽ ഗോപാലൻ മകൻ പ്രതാപൻ (74) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: പ്രീമ , പ്രീജ . മരുമക്കൾ: ജുബി, രഞ്ജു. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.