മാള:പുത്തൻചിറ പിണ്ടാണി പുഞ്ചപറമ്പിൽ ദിവാകരൻ ഭാര്യ സുലോചന (65) നിര്യാതയായി. മക്കൾ: ഡിനി (അദ്ധ്യാപിക ഗവ യു.പി. സ്കൂൾ കൊടകര ),ഷൈനി (കണ്ടക്ടർ കെ.ആർ.ടി.സി. ചാലക്കുടി ഡിപ്പോ). മരുമക്കൾ :ശ്രീജിത്ത്, ബൈജു . സംസ്കാരം ഇന്ന്