വടക്കാഞ്ചേരി : മുണ്ടത്തിക്കോട് കൊരട്ടിക്കാട്ടിൽ ബാലഗംഗാധരൻ നമ്പ്യാർ മകൻ അരുൺ (35) നിര്യാതനായി. അമ്മ : പരേതയായ മിനി. ഭാര്യ : സുകന്യ.