
മണ്ണുത്തി: ഒല്ലൂക്കര ശ്രീകൃഷ്ണ നഗറിൽ ചെറുവാറ കല്യാണിക്കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ : ശിവദാസൻ (റിട്ട. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി), രാജേശ്വരി (മാടക്കത്തറ പഞ്ചായത്ത് സെക്രട്ടറി), ജയലക്ഷ്മി ( കൊണ്ടാഴി പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ : സജിത (സീനിയർ സൂപ്രണ്ട് എ.ഇ.ഒ ഓഫീസ് തൃശൂർ), ശശികുമാർ (യു.എ.ഇ), കൃഷ്ണദാസ് (വൈസ് പ്രിൻസിപ്പൽ ചേതന കോളേജ്, തൃശൂർ )