charamam-venugopal

ഏങ്ങണ്ടിയൂർ: ആറുകെട്ടി പണിക്കൻ മാഷ് മകൻ വേണുഗോപാൽ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദേവകി. മക്കൾ: ദീപ, ദിലീപ്, ദീപ്തി. മരുമക്കൾ: ബിജു, സുമി, ബിജോയ്.