indira

കയ്പമംഗലം: കയ്പമംഗലം ബസ് സ്റ്റാൻഡിന് കിഴക്കുഭാഗം മരത്തേഴത്ത് പരേതനായ ഭാസ്‌കരൻ ഭാര്യ ഇന്ദിര (80) നിര്യാതയായി. മകൻ: ഡോ.സുരേഷ് കുമാർ. മരുമകൾ : ഡോ.ഗീത. സംസ്‌കാരം നടത്തി.