1

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ മൂന്നുവയസുകാരിക്ക് താക്കാളിപ്പനി സ്ഥിരീകരിച്ചു. കടുത്ത പനിയും കൈകാലുകളിൽ തക്കാളി പോലെ ചുവന്ന് കുമിളകൾ രൂപപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ പ്രതിരോധ നടപടി ആരംഭിച്ചു. ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.