കാടുകുറ്റി: അന്നനാട് മൈലോത്ത് പറമ്പിൽ മോഹനൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: പത്മാവതി. മക്കൾ: മനീഷ്, അനീഷ്.