srikumaran

ചേറൂർ: കൈനൂർ കുടുംബാംഗം ആലപ്പുഴ കാപ്പിൽമുക്ക് ഗീതാഞ്ജലിയിൽ കെ.എൻ.ശ്രീകുമാരൻ (69) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട.അസി.എക്‌സിക്യുട്ടീവ് എൻജിനീയറാണ്. ഭാര്യ: ഗീത (റിട്ട.റവന്യൂവകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: മീര, ഹരിനാരായണൻ. മരുമക്കൾ: നേഷ് രാജു, അഡ്വ.അനുപമ