തൃപ്രയാർ : പരേതനായ കുറ്റിക്കാട്ട് ഭാസ്‌കരൻ നായരുടെ ഭാര്യ കൊട്ടാരത്തിൽ ദേവകി അമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ : സോമകുമാർ, ഉഷാദേവി, ഷീലാദേവി, അനിൽ കുമാർ. മരുമക്കൾ : മിനി, വിശ്വനാഥൻ, ഹരിദാസ് പുന്നാടത്ത്, രശ്മി.