വെള്ളാങ്ങല്ലൂർ: മനയ്ക്കലപ്പടി തൃക്കുലശേഖരപുരത്ത് ശങ്കരൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സതി. മക്കൾ: സതീഷ് ബാബു, ബിജു, ബിന്ദു, ബൈജു. മരുമക്കൾ: മിനി ബാബു, മിനിബിജു, ശ്രീഷാ ബൈജു.