bal
സംരംഭക വർഷം 2022- 23 ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

തൃശൂർ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബോധവത്കരണം നൽകും. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. കൃപകുമാർ, എസ്. പ്രകാശ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

സ്‌​കൂ​ൾ​ ​ദ​ത്തെ​ടു​ക്ക​ലി​ന് ​വ​ഴി​യൊ​രു​ക്കി​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാല

മ​ണ്ണു​ത്തി​:​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സി.​എം.​എ​സ് ​സ്‌​കൂ​ളി​ലെ​ ​കാ​ർ​ഷി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ദേ​ശീ​യ​ ​ക​ർ​ഷ​ക​ ​ഫെ​ഡ​റേ​ഷ​ൻ​ ​ദ​ത്തെ​ടു​ത്തു.​ ​മ​ണ്ണു​ത്തി​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സെ​ന്റ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്‌​കൂ​ളി​നെ​ ​കൃ​ഷി​ ​സൗ​ഹൃ​ദ​ ​സ്ഥാ​പ​ന​മാ​ക്കു​ന്ന​താ​ണ് ​പ​ദ്ധ​തി.​ ​സ്‌​കൂ​ൾ​ ​അ​ങ്ക​ണ​ത്തി​ൽ​ ​പ​ച്ച​ക്ക​റി​ ​-​ ​ഫ​ല​വൃ​ക്ഷ​ ​തോ​ട്ട​ങ്ങ​ൾ​ ​സ്ഥാ​പി​ക്കും.​ ​ഇ​തി​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​പ​രി​ശീ​ല​നം​ ​ഡോ.​ ​വി.​ജി.​ ​സു​നി​ലും​ ​ഡോ.​ ​വി.​എ​സ്.​ ​ചി​ഞ്ചു​വും​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സെ​ന്റ​ർ​ ​മേ​ധാ​വി​ ​ഡോ.​ ​അ​ല​ൻ​ ​തോ​മ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ത​രം​ ​വി​ത്തു​ക​ളും​ ​മ​റ്റു​ ​കാ​ർ​ഷി​ക​ ​ഉ​ത്പാ​ദ​നോ​പാ​ധി​ക​ളും​ ​വി​ത​ര​ണം​ ​ചെ​യ്തു.