obit-photo

കോടാലി : മുരിക്കിങ്ങൽ മംഗലത്ത്പറമ്പിൽ പരേതനായ ജോർജിന്റെ മകൻ ബോസ് (56) നിര്യാതനായി. സംസ്‌കാരം നടത്തി. വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. സി.പി.എം വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും കൊടകര ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടെസി. മക്കൾ: റോഷൻ, ഋത്വിക്.