
ആമ്പല്ലൂർ : വില്ലേജ് കോർട്ട് റോഡിൽ പണ്ടാരത്തിൽ ഉണ്ണിപാറന്റെ മകൻ സിദ്ധാർത്ഥൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ജയന്തി, ഗീത, ഉല്ലാസ്, ഷാരി, ശോഭ. മരുമക്കൾ : രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, ലത, സച്ചിദാനന്ദൻ, സുരേഷ് .