
കയ്പമംഗലം: കാളമുറി മഹല്ല് പള്ളിക്ക് തെക്ക് നമ്പിപുന്നിലത്ത് പരേതനായ ഇസ്മയിൽ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) ഭാര്യ സുഹറ (86) നിര്യാതയായി. മക്കൾ: സുബൈദ, സുലൈഖ, അബ്ദുൽ ജലീൽ, ഖമറുന്നിസ, നദീറ, അബ്ദുൽറഷീദ്, അബ്ദുൽഗഫൂർ. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ, അബ്ദുറഹീം, തനൂജ, റസീന, നാസിയ, പരേതനായ അബ്ദുറഹ്മാൻ. കബറടക്കം ഇന്ന് രാവിലെ 11ന് കയ്പമംഗലം പുത്തൻപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.