സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാഗോപാല മന്ത്രാർച്ചന.
പുതുക്കാട്: സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തി. ക്ഷേത്രം മേൽശാന്തി സനൽ ശാന്തി കാർമികനായി. വിദ്യാഗോപാല മന്ത്രാർച്ചനയിൽ പങ്കെടുത്ത കുട്ടികൾക്ക് പെരുമറത്ത് വിഷ്ണുമായ സ്വാമി ക്ഷേത്രം വക നോട്ടുപുസ്തകങ്ങളും പേനയും വിതരണം ചെയ്തു.