ചേർപ്പ്: ഊരകം സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി വിജയം നേടി. സിബിൻ ടി. ചന്ദ്രൻ, എ.വി. കിഷോർ, കെ. അഭിലാഷ്, ഡിബിൻ മഞ്ഞളി, വി.വി. ധീരജ്, എം.ആർ. രാജേഷ്, കെ.എം. ശശി, വത്സൻ കതിരപ്പിള്ളി, അഡ്വ. വൽസ സതീശൻ, ഉമൈബ ഫൈസൽ, സുലജ സദൻ എന്നിവരാണ് വിജയിച്ചത്.