
കയ്പമംഗലം : സി.പി.എം പെരിഞ്ഞനം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പരേതനായ കളപ്പുരക്കൽ ശങ്കരൻ ഭാര്യ സുമതി (90) നിര്യാതയായി. മക്കൾ : ഭഗീരഥൻ, പരേതനായ ശശാങ്കൻ, സലി, വിനയൻ, നിർമ്മല, ജിജി. മരുമക്കൾ: സുചിത്ര, ഗീത, സിന്ധു, രേഖ, വിജയൻ, പരേതനായ കൃഷ്ണദാസ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് പൊന്നാനിക്കുടം കിഴക്ക് ഭാഗത്തുള്ള തറവാട് പുരയിടത്തിൽ നടത്തും.