obit-photo

കൊടകര: വഴിയമ്പലം ശക്തിനഗറിൽ കുണ്ടുകുളം പാടത്ത് പരേതനായ മാനുവിന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: പ്രകാശൻ, സുജാത, സുലോചന, പരേതയായ സുനന്ദ. മരുമക്കൾ: ജിംസി, മണി, ഭരതൻ.