1

വടക്കാഞ്ചേരി : കുമ്പളങ്ങാട് വടക്കുമുറി വടക്കൻ പരേതനായ ഔസേഫ് ഭാര്യ റോസി (97) നിര്യാതയായി. മക്കൾ : വർഗ്ഗീസ്, ഓമന, പരേതയായ ജോഷി. മരുമക്കൾ : പുഷ്പം, പരേതനായ തോമസ്, മർഗലി.