sndp

രണ്ടുകൈ എസ്.എൻ.ഡി.പി ശാഖയുടെ പഠനോപകരണ വിതരണം യോഗം ഡയറക്ടർ പി.എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

കുറ്റിച്ചിറ: രണ്ടുകൈ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗം ഡയറക്ടർ പി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.ആർ. വിനീഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.കെ. ഗോപി പ്രസംഗിച്ചു.