കോടാലി: കടമ്പോട് തേമാത്ത് പരേതനായ വേലായുധന്റെ ഭാര്യ പത്മാവതി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മനോഹരൻ, സന്തോഷ്, മിനി, സജി, പരേതരായ ബാബു, സനേഷ്. മരുമക്കൾ: സിജി, സുനു, അനിത.