deva

അവണൂർ: അവണൂർ വീട്ടിൽ പരേതനായ ശങ്കുണ്ണി ആശാരിയുടെ ഭാര്യ ദേവയാനി (89) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: വിജയൻ, ഗോപാലകൃഷ്ണൻ, അംബിക, ബാബു. മരുമക്കൾ: സുശീല, സത്യഭാമ, വിജയൻ, ബിന്ദു.