nirmala

അങ്കമാലി: മൂക്കന്നൂർ കൈപ്രമ്പാട്ട് വീട്ടിൽ പരേതരായ പൗലോയുടെയും വെറോനിക്കയുടെയും മകൾ സിസ്റ്റർ നിർമ്മല (മേരി, 71) പോർച്ചുഗൽ ഫാത്തിമയിൽ നിര്യാതയായി. സഹോദരങ്ങൾ: കെ.പി. ബേബി (ഡി.സി.സി.ജനറൽ സെക്രട്ടറി), ഫാ. ജോർജ് (ഈശോ സഭാംഗം), കെ.പി. ജെയിംസ് (അയർലൻഡ്), എൽസി പോൾസൺ (യു.കെ.), ആനി സാജു, പരേതനായ ഫാ.ജോസ്. സംസ്‌കാരം മേയ് 3ന് വൈകിട്ട് മൂന്നിന് പോർച്ചുഗൽ ലാമിഗോയിൽ.