കൂത്താട്ടുകുളം: വിമുക്തഭടനും കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം വൈസ് പ്രസിഡന്റുമായ ഇടയാർ മംഗലത്ത് (നടുവിലേടത്ത്) എം.ടി. ജോൺ (74) നിര്യാതനായി . ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജിയോ (ഓസ്ട്രേലിയ), ജിനോ. മരുമക്കൾ: സിജി (ഓസ്ട്രേലിയ), നിഷ (ഖത്തർ).