qq

ചെ​ങ്ങ​ന്നൂ​ർ​:​ ​വീ​ടു​ക​യ​റി​ ​അ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​യെ​ ​ചെ​ങ്ങ​ന്നൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​ചെ​ങ്ങ​ന്നൂ​ർ​ ​തി​ട്ട​മേ​ൽ​ ​മു​റി​ ​കു​റ്റി​യിൽ​ ​വീ​ട്ടി​ൽ​ ​അ​ര​മ​ന​ ​ബാ​ബുവാണ്​ ​(​ബാ​ബു​-43​)​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​ആ​ലാ​ ​വ​ട​ക്ക് ​കു​ട്ട​മ​ത്ത​റ​യി​ൽ​ ​കാ​ർ​ത്തി​ക​ ​ഭ​വ​നി​ൽ​ ​ജോ​സ് ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ 27​ന് ​രാ​ത്രി​ 12.30​ഓ​ടെ​യാ​ണ് ​കേ​സി​ന് ​ആ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​ബാ​ബു​വി​ന്റെ​ ​ഭാ​ര്യ​യു​മാ​യു​ള്ള​ ​ജോ​സി​ന്റെ​ ​അ​തി​രു​ക​ട​ന്ന​ ​അ​ടു​പ്പ​ത്തെ​ ​ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​മാ​ണ് ​മ​ർ​ദ്ദ​ന​ത്തി​ൽ​ ​ക​ലാ​ശി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.​ ​രാ​ത്രി​ ​വൈ​ദ്യു​തി​പോ​യ​ ​സ​മ​യ​ത്താ​ണ് ​വീ​ട്ടി​ൽ​ ​ക​യ​റി​ ​ജോ​സി​നെ​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച​ത്.​ ​ബാ​ബു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ടു​ ​പേ​ർ​ക്കെ​തി​രെ​യും​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ചെ​ങ്ങ​ന്നൂ​ർ​ ​എ​സ്‌.​ഐ​ ​എ​സ്.​ ​അ​ഭി​ലാ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.