വെള്ളനാട്:വെള്ളനാട് കിടങ്ങുമ്മൽ സോപാനത്തിൽ മധുസൂദനൻ നായർ(റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി.ഭാര്യ:ബി.രതീദേവി.മക്കൾ:എം.ആർ.അരവിന്ദ്,എം.ആർ.ദേവിക.മരുമക്കൾ:നന്ദിതാകൃഷ്ണ,എം.ആർ.ദീപൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.