l


കടയ്ക്കാവൂർ :വക്കം രണ്ടാം ഗേറ്റിന് സമീപം ശ്രീഹരി അനന്തത്തിൽ ഉത്തമന്റെ ഭാര്യ ജെ. ലളിതാംബിക(65,റിട്ട :ഫാർമസിസ്റ്റ്, ഗവ :ആയുർവേദ ആശുപത്രി, വക്കം ) നിര്യാതയായി. മക്കൾ :മനു, ജിനു, ഉമ. മരുമക്കൾ :ഇന്ദു, സുനിത, ലിൻസ് മോഹൻ. സഞ്ചയനം 4ന് രാവിലെ 8ന്.