തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) മാത്തമാറ്റിക്‌സ് ലക്ചറർ, ഗ്രാഫിക് ആർട്ടിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി എച്ച്‌.ഐ കോഴ്സിലേക്ക് ലീവ് വേക്കൻസിയിലാണ് ലക്ചറർ നിയമനം. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാരീതി തുടങ്ങിയ വിശദവിവരങ്ങൾക്ക് http://nish.ac.in/others/career എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.