apr30a

ആറ്റിങ്ങൽ: വഞ്ചിയൂർ മൂല വിള പുത്തൻ വീട്ടിൽ ഗോപാലകൃഷ്ണ കുറുപ്പ് (83) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ബിജു, മനോജ്. മരുമക്കൾ : ആരാധന, രമ്യ . സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്