news

കുറ്റ്യാടി: തളീക്കര ആയില്ലകണ്ടി ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പഴയകാല ബി.ജെ.പി നേതാവ് പരേതനായ ആയില്ലകണ്ടി നാണു നായർ. മക്കൾ: ഷൈമ, ബാബുരാജ് (കെ.എസ്.ആർ.ടി.സി, തൊട്ടിൽപാലം), ഷീജ. മരുമക്കൾ: നാരായണൻ (വില്യാപ്പള്ളി), ബാബു (ആയഞ്ചേരി), ശാന്തി, ബാബുരാജ്. സഞ്ചയനംചൊവ്വാഴ്ച.