saradambhika-70

കൊല്ലം: പ​ട്ട​ത്താ​നം മൈത്രി ന​ഗർ - 90 ത​ക്ഷ​ശി​ലയിൽ ആർ. ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ വി. ശാര​ദാം​ബി​ക (റി​ട്ട. ലൈ​ബ്രേ​റി​യൻ, എം.ജി കോ​ളേ​ജ്, തി​രു​വ​ന​ന്ത​പുരം, 70) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മക്കൾ: ജി.എസ്. സി​ദ്ധി​കൃ​ഷ്ണൻ, ജി.എസ്. സാ​യി​കൃ​ഷ്ണൻ (യു.കെ). മ​രു​മക്കൾ: ബി​ന്ദു (പ്രീ​ത), ആർ. രാ​ജ​ശ്രീ (യു.കെ). സ​ഞ്ച​യനം 8ന് രാ​വിലെ 8ന്.