p

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും നെസ്റ്റ് ഡിജിറ്റലും സംയുക്തമായി 2022ൽ ബി.ടെക് ബിരുദം നേടുന്ന വിദ്യാർത്ഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു. സർവകലാശാലയുടെ കീഴിലുള്ള കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഡ്രൈവിൽ പങ്കെടുക്കാൻ യോഗ്യത. ഓൺലൈൻ പരീക്ഷയും അഭിമുഖവും ഉണ്ട്. കൊച്ചി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലുള്ളവർക്ക് കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലുള്ളവർക്ക് മൂന്നാർ കോളജ് ഓഫ് എൻജിനീയറിംഗിലും കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട്, വയനാട് എന്നിവിടങ്ങളിലുള്ളവർക്ക് എം.ഇ.എ എൻഞ്ചിനീയറിങ് കോളേജിലും കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലുള്ളവർക്ക് രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിയിലും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അന്തിമ ഫലം മെയ് അവസാനത്തോടെ പ്രസിദ്ധീകരിക്കും. മുന്നൂറിലധികം ഒഴിവുകളാണ് നിലവിലുള്ളത്.

വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷാ​തീ​യ​തി​ ​മാ​റി

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​എ​സ്.​സി​ ​വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷ​യി​ൽ​ ​മേ​യ് 3​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​അ​ക്കൗ​ണ്ട് ​ടെ​സ്റ്റ് ​ഫോ​ർ​ ​എ​ക്‌​സി​ക്യു​ട്ടി​വ് ​ഓ​ഫീ​സേ​ഴ്സ് ​-​ ​ര​ണ്ടാം​ ​പേ​പ്പ​ർ​ ​(​കേ​ര​ള​ ​സ​ർ​വീ​സ് ​റൂ​ൾ​സ്)​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​മേ​യ് 9​ ​ന് ​ഉ​ച്ച​യ്‌​ക്കു​ശേ​ഷം​ 2​ ​മു​ത​ൽ​ 4​വ​രെ​ ​ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ർ​ച്ച് 2022​ൽ​ ​ന​ട​ത്തി​യ​ ​അ​ഖി​ലേ​ന്ത്യ​ ​ട്രേ​ഡ് ​ടെ​സ്റ്റ് ​(​സി.​ഒ.​ഇ​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​ബ​ന്ധ​പ്പെ​ട്ട​ ​ഐ.​ടി.​ഐ​ക​ളി​ലും​ ​w​w​w.​d​e​t.​k​e​r​a​l​a.​g​o​v.​i​n​ ​ലും​ ​ല​ഭ്യ​മാ​ണ്.

മെ​ഡി​സെ​പ് ​അ​പേ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​സെ​പ് ​പ​ദ്ധ​തി​യി​ൽ​ ​അം​ഗ​മാ​കു​ന്ന​തി​നു​ള്ള​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​ ​പെ​ൻ​ഷ​ൻ​കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പെ​ൻ​ഷ​ൻ​ ​കൈ​പ്പ​റ്റു​ന്ന​ ​ട്ര​ഷ​റി​യി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​പെ​ൻ​ഷ​ൻ​ ​കൈ​പ്പ​റ്റു​ന്ന​ ​ട്ര​ഷ​റി​/​ബാ​ങ്ക് ​ഏ​തെ​ന്ന് ​രേ​ഖ​പ്പെ​ടു​ത്തി​ ​അ​പേ​ക്ഷ​യു​ടെ​ ​സ്‌​കാ​ൻ​ ​ചെ​യ്ത​ ​കോ​പ്പി​യും​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ളും​ ​p​e​n​s​i​o​n.​t​r​e​a​s​u​r​y​@​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലും​ ​അ​യ​യ്ക്കാം.