കുട്ടനാട് : കുട്ടമംഗലം കുപ്പിശ്ശേരിച്ചിറ തങ്കമ്മ (88) നിര്യാതയായി. മക്കൾ :രത്നമ്മ, ജലജമ്മ, പരേതരായ ഷാബു, ഷിബു. മരുമക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ മോഹനൻ, ഇന്ദുലേഖ, മായ സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.