ശ്രീകാര്യം: വെഞ്ചാവോട് പാതിരിയോട് ഉത്രാടത്തിൽ പ്രഭാകരൻ നായർ (76) നിര്യാതനായി.
ഭാര്യ : ശ്യാമള.മക്കൾ : രാജേഷ് കുമാർ, ശ്യാംകുമാർ, ശാലിനി. മരുമക്കൾ : ലക്ഷ്മി, വിനീത, വിനോജ്.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.