sathidevi

തൃശൂർ: പ്രശസ്ത അഭിഭാഷകൻ കെ.ബി. വീരചന്ദ്രമേനോന്റെ ഭാര്യയും അഡ്വ. വടുക്കൂട്ട് ഭാസ്‌കര മേനോന്റെ മകളുമായ പൂതാംപിള്ളി സതീദേവി (സതിഅമ്മ - 83) നിര്യാതയായി. മകൻ: അഡ്വ. പി. വിജയഭാനു (കേരള ഹൈക്കോടതി സീനിയർ അഭിഭാഷകൻ). മരുമകൾ: ശോഭ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.