
ചാത്തന്നൂർ: റിട്ട. റിസർച്ച് അസിസ്റ്റന്റ് എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് മീനാട് പാലമുക്ക് പുരുത്തിവിള വീട്ടിൽ വി. പുരുഷോത്തമൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. ശാന്തകുമാരി. മക്കൾ: ശ്രീജ, ശ്രീവിദ്യ, ശ്രീരഞ്ജിനി. മരുമക്കൾ: രാജീവ്, അനിൽ, സുഗതൻ.