babu

മുടപുരം:അഴൂർ മുട്ടപ്പലം എം.എഫ്.എ.സി.ജംഗ്‌ഷൻ ബി.എസ്.ഭവനിൽ ബാബു(63 ) നിര്യാതനായി.ഭാര്യ:സുനിത.മക്കൾ:ഷാബു,ശ്യാമിലി.മരുമകൻ:റജി ആർ.നായർ .സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക്.