radhamani-55

തേവലക്കര: തെക്കുംഭാഗം ദേവീ ദാനത്തിൽ കിഴക്കതിൽ പരേതനായ ഹരിദാസന്റെ ഭാര്യ രാധാമണി (55) നിര്യാതയായി. മക്കൾ: പരേതനായ അജയകുമാർ, രാജിക. മരുമക്കൾ: രജിത, സുരേഷ്. സഞ്ചയനം 5ന് രാവിലെ 7ന്.