മുടപുരം : മുടപുരം പ്രിൻസി ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ സുഭദ്ര (78 )നിര്യാതയായി.മക്കൾ:സുദർശനൻ,മണിലാൽ,ലൈല. മരുമക്കൾ :സുധർമ്മ ,സുദേവൻ,അമ്പിളി . സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 .30 ന്.