02-sob-rajamma

പന്തളം: മുളമ്പുഴ അനിൽ ഭവനം (കൊച്ചുകിടക്കിടമ്പിൽ) പരേതനായ അച്ചുതൻപിള്ളയുടെ ഭാര്യ രാജമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അനിൽകുമാർ, അനിതാകുമാരി, അശോക് കുമാർ. മരുമക്കൾ: ആശാകുമാരി, ഹരിശ്ചന്ദ്രൻ നായർ, നീതു.