thomas-george-62

ഇടമൺ: ഉദയഗിരി സിനോയ് ഭവനിൽ തോമസ് ജോർജ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ തോമസ്. മക്കൾ: സിനോയ് തോമസ്, ലിനു തോമസ്. മരുമകൾ: ജീതു എയ്ഞ്ചൽ ജസ്റ്റസ്.