ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷനു സമീപം ജ്യോതിഗിരിയിൽ എൻ.രവീന്ദ്രനാഥൻ (89) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: ജ്യോതി, സിന്ധു, വിനേഷ്. മരുമക്കൾ: സുരേഷ്, പരേതനായ ഷാജിഷിബു, സിന്ധു. സംസ്കാരം: ഇന്ന് രാവിലെ 10ന്.